പീഡന പരാതിയുമായി യുവതി എത്തിയതിനു പിന്നാലെ വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കിട്ട് ഷിയാസ് കരിം

മലയാളികള്‍ക്ക് ഇന്ന് ഏറെ സുപ രിചിതനാണ് ഷിയാസ് കരീം. ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമായി മാറിയയാളാണ് ഷിയാസ് കരീം. കഴിഞ്ഞദിവസം ആരാധകരെയെല്ലാം ഞെട്ടിച്ചുകൊണ്ട് ഷിയാസിനെതിരെ ഒരു പീഡന പരാതി ഉയര്‍ന്നിരുന്നു. എറണാകുളത്തെ ജിമ്മില്‍ ട്രെയിനറായ യുവതിയാണ് ഷിയാസിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. അടുത്തിടെയാണ് ഷിയാസിനെ പരിചയപ്പെട്ടതെന്നും വിവാഹവാഗ്ദാനം നല്‍കി ഒരു ഹോട്ടലില്‍ വെച്ച് തന്നെ പീഡിപ്പിച്ചുവെന്നും യുവതി പറയുന്നു. കൂടാതെ 11 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തുവെന്നും പരാതിയില്‍ പറയുന്നുണ്ട്. കേസില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്…

Read More

ഗ്യാസ് സിലിണ്ടര്‍ 700 രൂപക്ക് |എന്താണ് സംഭവിക്കുന്നത് ? പുതിയ അപേക്ഷ വിളിക്കാന്‍ ഒരുങ്ങുന്നു| GASS Cylinder

ഗാർഹിക ഉപഭോക്താക്കൾക്ക് cylinder ഒന്നിന് 350 രൂപയും ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ബിപിഎൽ ഉപഭോക്താക്കൾക്ക് 700 രൂപയും സബ്‌സിഡി ലഭിക്കുമെന്നതിനാൽ പുതുച്ചേരിയിലെ ഗാർഹിക എൽപിജി സിലിണ്ടർ വില ഗണ്യമായി കുറയും. പുതുച്ചേരി സർക്കാർ രണ്ടിനും സബ്‌സിഡി പ്രഖ്യാപിച്ചു. മഞ്ഞ റേഷൻ കാർഡ് ഉടമകൾക്ക് ഒരു ബോട്ടിലിന് 150 രൂപയും ചുവപ്പ് റേഷൻ കാർഡ് ഉടമകൾക്ക് ഒരു ബോട്ടിലിന് 300 രൂപ മുതൽ പരമാവധി 12 കുപ്പികൾ വരെ പ്രതിവർഷം സബ്‌സിഡിയും സർക്കാർ ജൂലൈയിൽ നൽകിയ അറിയിപ്പിൽ പറയുന്നു. കൂടാതെ,…

Read More

മുടി കൊഴിച്ചിൽ സ്വിച്ചിട്ട പോലെ നിൽക്കും വീട്ടിൽ തന്നെ ചെയ്യാം

മുടി കൊഴിച്ചില്‍ തടയാന്‍ വേണ്ടി പല വഴികളും പയറ്റി മടുത്തവര്‍ ധാരാളമുണ്ട്. വിവിധ കാരണങ്ങള്‍ കൊണ്ടാണ് പലര്‍ക്കും മുടി കൊഴിച്ചിലുണ്ടാകുന്നത്. ഈ കാരണത്തിനാണ് യഥാര്‍ത്ഥത്തില്‍ ആദ്യം ചികിത്സ വേണ്ടത്. ഹോര്‍മോണ്‍ വ്യതിയാനം, കാലാവസ്ഥയിലുള്ള മാറ്റം, മാനസിക സമ്മര്‍ദ്ദങ്ങള്‍, പോഷകാഹാരക്കുറവ്, ഏതെങ്കിലും തരത്തിലുള്ള മരുന്നുകള്‍ കഴിക്കുന്നത് ഇവയെല്ലാം മുടിയുടെ ആരോഗ്യത്തെ ബാധിക്കും. എന്നാല്‍ പ്രകൃതിദത്തമായ രീതികളിലൂടെ മുടി കൊഴിച്ചിലിനെ പ്രതിരോധിക്കുന്നതില്‍ നമുക്ക് ആശങ്കകള്‍ വേണ്ട. മറ്റ് സൈഡ് എഫക്ടുകള്‍ ഇല്ല എന്നതാണ് ഇതിന്റെ പ്രത്യേകത. ഇത്തരത്തില്‍ നമുക്ക് വീട്ടില്‍…

Read More

ഹൃദയാഘാതമല്ല ഹൃദയസ്തംഭനം… അറിഞ്ഞിരുന്നാൽ ഒരു ജീവനാണ് രക്ഷപ്പെടുക; ഡോ. ഷിംന

ഹൃദയ സംബന്ധിയായ അസുഖങ്ങള്‍ ഒരുപാടുണ്ട് ഇക്കാലത്ത്. പലപ്പോഴും ആളുകള്‍ ഹൃദയാഘാതവും ഹൃദയസ്തംഭനവും ഒന്നാണെന്ന് തെറ്റിദ്ധരിക്കാറുണ്ട്. എന്നാല്‍ സംഗതി അങ്ങനെയല്ല. ഹൃദയത്തെ സംബന്ധിച്ചാണ് ഇത്തവണ ഡോ ഷിംന അസീസ് തന്‍റെ ഫേസ്ബുക്ക് പംക്തിയായ സെക്കന്‍ഡ് ഒപ്പീനിയനില്‍ എഴുതുന്നത്. തുടര്‍ന്ന് വായിക്കാം… ‘ഹൃദയം’ എന്നൊരു വാക്ക്‌ എവിടെയെങ്കിലും ഫിറ്റ്‌ ചെയ്യാത്ത പ്രണയഗാനങ്ങൾ കുറവാണ്‌. ശരീരത്തിലേക്ക്‌ മുഴുവൻ രക്തമെത്തിക്കുന്ന ധർമ്മമുള്ള ഈ പമ്പ് പണിമുടക്കുന്നതിനെ ഹൃദയാഘാതം എന്നും ഹൃദയസ്‌തംഭനം എന്നും നമ്മൾ മാറി മാറി വിളിക്കാറുണ്ട്‌. സത്യത്തിൽ കാർഡിയാക്‌ അറസ്‌റ്റെന്നും ഹാർട്ട്‌…

Read More

വേദനകള്‍ വരാതിരിക്കാനും വേദനകള്‍ക്ക്‌ വീട്ടില്‍ തന്നെ ചെയ്യാവുന്നതുമായ ചില പരിഹാര മാര്‍ഗങ്ങള്‍

സന്ധിവേദന * ചെറിയ വ്യായാമങ്ങള്‍ ശീലമാക്കുക. അപ്പോള്‍ സന്ധികള്‍ക്കു ചലനം എളുപ്പമാകും. * അമിതവണ്ണമുണ്ടെങ്കില്‍ വ്യായാമത്തിലൂടെയും ഭക്ഷണത്തിലൂടെയും നിയന്ത്രിക്കുക. വണ്ണം കൂടുമ്പോള്‍ നടുവിനും കാലുകള്‍ക്കും ആയാസവും വേദനയും കൂടാനിടയുണ്ട്‌. * സൈക്ലിങ്‌, നടപ്പ്‌ പോലുള്ള ലഘുവ്യായാമങ്ങള്‍ ചെയ്യുന്നത്‌ സന്ധിവേദന കുറയാന്‍ സഹായിക്കും. വ്യായാമം ചെയ്യുമ്പോള്‍ ക്ഷീണക്കൂടുതല്‍ തോന്നുന്നുവെങ്കില്‍ വ്യായാമം നിര്‍ത്തുക. * വേദനയുള്ളിടത്ത്‌ ചൂടു പിടിക്കുന്നത്‌ വേദന കുറയാന്‍ സഹായിക്കും. * രാത്രിയില്‍ കിടക്കുന്നതിനു മുന്‍പ്‌ വേദനയുള്ള ഭാഗത്ത്‌ ഏതെങ്കിലും ബാം പൂരട്ടുക. യൂക്കാലി തൈലം തേച്ച്‌…

Read More

പച്ചമഞ്ഞളും നെല്ലിക്കയും പ്രമേഹത്തിന് ഒറ്റമൂലി

ആരോഗ്യത്തിന് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ഒന്നാണ് പലപ്പോഴും പ്രമേഹം. മഹാരോഗങ്ങളഉടെ കൂട്ടത്തില്‍ തന്നെയാണ് പ്രമേഹത്തേയും കണ്ട് വരുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രതിസന്ധികള്‍ ഒന്നുമില്ലാതെ അത് കടന്നു പോവുക വളരെ ദുഷ്‌കരമാണ്. ഇത് പല വിധത്തിലാണ് ജീവിതത്തില്‍ നിങ്ങളില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. ഏത് അവസ്ഥയിലും പ്രായത്തിലും നിങ്ങളെ പ്രമേഹം ബാധിക്കാവുന്നതാണ്. അതിന് പരിഹാരം കാണുന്നതിന് മരുന്നുകള്‍ കഴിക്കും മുന്‍പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. പരിലും പാരമ്പര്യമായും പ്രമേഹം ഉണ്ടാവുന്നു. ജീവിതത്തില്‍ പല അവസ്ഥകളിലൂടെയും ഇത് നിങ്ങളെ…

Read More

മുരിങ്ങയില 300 രോഗങ്ങള്‍ക്കുള്ള മരുന്ന്

മുരിങ്ങയില നിത്യ ഭക്ഷണത്തിന്റെ ഭാഗമായിരുന്ന ഒരു കാലമുണ്ടായിരുന്നു മലയാളിക്ക്. തൊടിയിലും പറമ്പിലും സ്വന്തം കൈകള്‍ കൊണ്ട് നട്ടുപിടിപ്പിച്ച ചെടികളില്‍ നിന്നും പറിച്ചെടുത്ത ശുദ്ധമായ ഇലകള്‍ കറിവെച്ചും തോരന്‍വെച്ചും പഴയ തലമുറ ഭക്ഷണം പോഷക സമൃദ്ധമാക്കി. ഇന്ന് ചിക്കനും ബര്‍ഗറുമാണ് എല്ലാവരുടെയും ഇഷ്ട വിഭവങ്ങള്‍. മുരിങ്ങയിലയുടെ രുചി എന്താണെന്ന് പോലും ചിലര്‍ക്ക് അറിയില്ല. ഇലകള്‍ കൊണ്ടുള്ള വിഭവങ്ങള്‍ തീന്‍മേശയില്‍ കാണുന്നത് തന്നെ വെറുപ്പാണ് ചിലര്‍ക്ക്. എന്നാല്‍ വീട്ടുമുറ്റത്ത് മുരിങ്ങ നട്ടുപിടിപ്പിക്കേണ്ട കാലം അതിക്രമിച്ചു. ഇനിയെങ്കിലും ഭക്ഷണത്തില്‍ ഇലക്കറികള്‍ ഉള്‍പ്പെടുത്തേണ്ടിയിരിക്കുന്നു….

Read More